Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നൂറനാട് പ്രവാസി ഫോറം യാത്രയയപ്പ് നൽകി
text_fieldsbookmark_border
മനാമ: ദീർഘനാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നൂറനാട് പ് രവാസി ഫോറം സീനിയർ അംഗം കെ.എസ്. മോഹനന് സംഘടന യാത്രയയപ്പ് നൽകി. സെഗയ്യ റസ്റ്റാറൻറിൽ നടന്ന കുടുംബ സംഗമത്തിൽ പ്രവാസി ഫോറം ജനറൽ സെക്രട്ടറി പ്രദീപ് മുരളീധർ ഉപഹാരം കൈമാറി.
വൈസ് പ്രസിഡൻറ് സുനിൽ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ആർ. നായർ, മോഹൻ കുമാർ എന്നിവർ സംസാരിച്ചു. കെ.എസ്. മോഹൻ നന്ദി പറഞ്ഞു. പ്രവാസി ഫോറം അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
വൈസ് പ്രസിഡൻറ് സുനിൽ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ആർ. നായർ, മോഹൻ കുമാർ എന്നിവർ സംസാരിച്ചു. കെ.എസ്. മോഹൻ നന്ദി പറഞ്ഞു. പ്രവാസി ഫോറം അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story