Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനൂ​ർ അ​ൽ ദി​യാ​ർ...

നൂ​ർ അ​ൽ ദി​യാ​ർ പ്രൈ​വ​റ്റ് സ്കൂ​ൾ കെ.​ജി പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ​നി​ന്ന്
cancel
camera_alt

നൂ​ർ അ​ൽ ദി​യാ​ർ പ്രൈ​വ​റ്റ് സ്കൂ​ൾ കെ.​ജി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ​നി​ന്ന്

മ​നാ​മ: നൂ​ർ അ​ൽ ദി​യാ​ർ പ്രൈ​വ​റ്റ് സ്കൂ​ൾ കെ.​ജി പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ നി​ര​വ​ധി ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഒ​ത്തു​ചേ​ർ​ന്ന വി​പു​ല​മാ​യ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി.

അ​ധ്യാ​പ​ന, പ​ഠ​ന സ​മീ​പ​ന​ങ്ങ​ൾ, ക​ല​ക​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും, സം​ഗീ​ത കോ​ർ​ണ​ർ, സ്പോ​ർ​ട്സ്, ഗെ​യി​മു​ക​ൾ, റി​ഫ്ര​ഷ്മെ​ന്‍റു​ക​ൾ, ഫാ​മി​ലി ബൂ​ത്തു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ങ്ങ​ളും പ്ര​വേ​ശ​നോ​ത്സ​വ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചു. നൂ​ർ അ​ൽ ദി​യാ​റി​ന്‍റെ ഭാ​ഗ​മാ​കു​ന്ന പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും

സ്കൂ​ളി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന ഗു​ണ​ങ്ങ​ൾ എ​ന്താ​യി​രി​ക്കു​മെ​ന്ന​ത് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. പ​രി​പാ​ടി വി​ജ​യ​ക​ര​മാ​ക്കാ​ൻ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധി​കൃ​ത​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsSchoolEntrance Ceremony
News Summary - Noor Al Diyar Private School organized KG Entrance Ceremony
Next Story