Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​ന്നി​ല​ധി​കം...

ഒ​ന്നി​ല​ധി​കം ഹാ​ൻ​ഡ്​ ബാ​​ഗു​ക​ൾ അ​നു​വ​ദി​ക്കി​ല്ല -എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​

text_fields
bookmark_border
ഒ​ന്നി​ല​ധി​കം ഹാ​ൻ​ഡ്​ ബാ​​ഗു​ക​ൾ അ​നു​വ​ദി​ക്കി​ല്ല -എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​
cancel
Listen to this Article

മ​നാ​മ: വി​മാ​ന​യാ​ത്ര​ക്ക്​ ഒ​ന്നി​ൽ കൂ​ടു​ത​ൽ ഹാ​ൻ​ഡ്​ ബാ​ഗേ​ജു​ക​ൾ അ​നു​വ​ദി​ക്കി​​ല്ലെ​ന്ന്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ അ​റി​യി​ച്ചു. 115 സെ​ന്‍റി​മീ​റ്റ​റാ​ണ്​ ഒ​രു ബാ​ഗേ​ജി​ന്‍റെ പ​ര​മാ​വ​ധി വ​ലു​പ്പം. അ​തേ​സ​മ​യം, ലേ​ഡീ​സ്​ ബാ​ഗും ലാ​പ്​​ടോ​പ്​ ബാ​ഗും പോ​ലു​ള്ള​വ അ​ധി​ക​മാ​യി ക​രു​താം. ബ്ലാ​ങ്ക​റ്റ്, ഓ​വ​ർ​കോ​ട്ട്, കാ​മ​റ, ബൈ​നോ​ക്കു​ല​ർ, വാ​ക്കി​ങ്​ സ്റ്റി​ക്, കു​ട, ന​വ​ജാ​ത ശി​ശു​വി​ന്‍റെ ഭ​ക്ഷ​ണം, മ​ട​ക്കാ​വു​ന്ന വീ​ൽ​ചെ​യ​ർ, ക്ര​ച്ച​സ്, ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ​നി​ന്ന്​ വാ​ങ്ങി​യ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യും അ​ധി​ക​മാ​യി ക​രു​താം. ഈ ​വ​സ്തു​ക്ക​ൾ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. ഒ​ന്നി​ല​ധി​കം പീ​സ്​ ബാ​ഗേ​ജു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ എ​യ​ർ അ​റേ​ബ്യ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India Expresshandbag
News Summary - No more than one handbag allowed - Air India Express
Next Story