Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ എയർപോർട്ടിലെ കോവിഡ് പരിശോധന ഒഴിവാക്കി
text_fieldsbookmark_border
മനാമ: ബഹ്റൈനിലെത്തുന്ന യാത്രക്കാർക്ക് ഫെബ്രവരി 20 മുതൽ പി സി ആർ പരിശോധന ആവശ്യമില്ല. ദേശീയ കോവിഡ് പ്രതിരോധ സമിതിയുടെ നിർദേശപ്രകാരം സിവിൽ ഏവിയേഷൻ അഫയേഴ്സാണ് തീരുമാനം പ്രഖ്യാപിച്ചത്.
നേരത്തെ മൂന്ന് തവണയായി നടത്തേണ്ടിയിരുന്ന പരിശാധന പിന്നീട് ഒരു തവണയാക്കി ചുരുക്കിയിരുന്നു. കൂടാതെ ബഹ്റൈനിലെത്തുന്ന യാത്രക്കാർക്ക് മുൻകരുതൽ ക്വാറന്റീനും ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
