Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൻ.​എ​ൻ. പി​ള്ള...

എ​ൻ.​എ​ൻ. പി​ള്ള അ​നു​സ്​​മ​ര​ണ നാ​ട​കോ​ത്സ​വ​ത്തി​ന്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
എ​ൻ.​എ​ൻ. പി​ള്ള അ​നു​സ്​​മ​ര​ണ നാ​ട​കോ​ത്സ​വ​ത്തി​ന്​ തു​ട​ക്ക​മാ​യി
cancel
camera_alt???.????. ?????? ?????????????? ??????????????? ??????????????? ????????????? ????????????

മ​നാ​മ: നാ​ട​കാ​ചാ​ര്യ​ൻ എ​ൻ.​എ​ൻ. പി​ള്ള​യു​ടെ ജ​ന്മ​ശ​താ​ബ്​​ദി​യോ​ട​നു​ബ​ന്ധി​ച്ച്​ ബ​ഹ്​​ൈ​റ​ൻ കേ​ര​ ളീ​യ സ​മാ​ജം സ്​​കൂ​ൾ ഒാ​ഫ്​ ഡ്രാ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​കോ​ത്സ​വ​ത്തി​ന്​ തു​ട​ക്ക​മാ​യി. വെ​ള്ളി​യാ​ഴ്​​ച മോ​ഹ​ൻ​രാ​ജ്​ സം​വി​ധാ​നം ചെ​യ്​​ത പ്രൊ​ഫൈ​ൽ ഡ്രാ​മ ‘ഞാ​ൻ’​അ​ര​ങ്ങി​ലെ​ത്തി. തു​ട​ർ​ന്ന്​ എ​ൻ.​എ​ൻ. പി​ള്ള അ​നു​സ്​​മ​ര​ണ ച​ട​ങ്ങു​മു​ണ്ടാ​യി​രു​ന്നു. ദീ​പ ജ​യ​ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്​​ത ‘മൗ​ലി​കാ​വ​കാ​ശം’, ബേ​ബി​ക്കു​ട്ട​ൻ സം​വി​ധാ​നം ചെ​യ്​​ത ‘ഡാം’, ​ശ്രീ​ജി​ത്ത്​ പ​റ​ശ്ശി​നി സം​വി​ധാ​നം ചെ​യ്​​ത ‘ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ’, സു​രേ​ഷ്​ പെ​ണ്ണൂ​ക്ക​ര സം​വി​ധാ​നം ചെ​യ്​​ത ‘ദി ​പ്ര​സി​ഡ​ൻ​റ്​’​എ​ന്നീ നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തി.

ശ​നി​യാ​ഴ്​​ച രാ​ത്രി എ​ട്ടി​ന്​ കൃ​ഷ്​​ണ​കു​മാ​ർ പ​യ്യ​ന്നൂ​ർ സം​വി​ധാ​നം ചെ​യ്​​ത ‘ഗു​ഡ്​​നൈ​റ്റ്​’, 8.45ന്​ ​ഹ​രീ​ഷ്​ മേ​നോ​​െൻറ ‘കു​ടും​ബ​യോ​ഗം’, 9.30ന്​ ​ഷാ​ഗി​ത്ത്​ ര​മേ​ഷി​​െൻറ ‘ഗ​റി​ല്ല’​എ​ന്നീ നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തും. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ എ​ട്ടി​ന്​ മ​നോ​ജ്​ തേ​ജ​സ്വി​നി സം​വി​ധാ​നം ചെ​യ്​​ത ‘അ​ണ്ട​ർ​വെ​യ​ർ’, ഒ​മ്പ​തി​ന്​ മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി​യു​ടെ ‘ക​ണ​ക്ക്​ ചെ​മ്പ​ക​രാ​മ​ൻ’​എ​ന്നീ നാ​ട​ക​ങ്ങ​ളാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ക. രാ​ത്രി പ​ത്തി​ന്​ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. പ്ര​മു​ഖ സി​നി​മ, നാ​ട​ക പ്ര​വ​ർ​ത്ത​ക​രാ​യ വി​ജ​യ​രാ​ഘ​വ​ൻ, ഹ​രി​ലാ​ൽ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsn.n. pilla
News Summary - n.n. pilla-bahrain-gulf news
Next Story