Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിസാൻ വാഹനങ്ങൾക്ക്​...

നിസാൻ വാഹനങ്ങൾക്ക്​ റമദാൻ ഒാഫർ; ലൈഫ്​ ടൈം സൗജന്യ സർവീസ്​

text_fields
bookmark_border
നിസാൻ വാഹനങ്ങൾക്ക്​ റമദാൻ ഒാഫർ; ലൈഫ്​ ടൈം സൗജന്യ സർവീസ്​
cancel

മനാമ: ​​നിസാൻ വാഹനങ്ങളുടെ രാജ്യ​െത്ത ഏക വിതരണക്കാരായ വൈ.കെ അൽ​െമായ്യിദ്​ ആൻറ്​ സൺസ്​ കമ്പനി റമദാനിൽ പ്രത്യേക ഒാഫർ പ്രഖ്യാപിച്ചു. 3,995 ബി.ഡി (വാറ്റ്​ ഉൾപ്പെടെ)യിൽ തുടങ്ങുന്ന വിലയുള്ള നിസാൻ വാഹനങ്ങൾക്ക്​ ലൈഫ്​ ടൈം സൗജന്യ സർവീസ്​ നൽകും. ഇത്​ എല്ലാവിധ മോഡലുകൾക്കും ലഭ്യമായിരിക്കും. 2019 ലെ എല്ലാ മോഡലുകൾക്കും പ്രതിമാസ തവണ വ്യവസ്ഥയിൽ വായ്​പയും ലഭ്യമാണ്​.

നിസാൻ ​മൈക്രക്ക്​ മാസം 55, നിസാൻ സണ്ണിക്ക്​ മാസം 57, നിസാൻ കിക്ക്​സിന്​ 88, നിസാൻ എക്​സ്​ ട്രയ്​ൽ, നിസാൻ പെട്രോൾ എന്നിവക്ക്​ മാസം 120, 234 ദിനാർ എന്നിവയാണ്​ തവണയായി നൽകേണ്ടത്​. നിസാൻ അൾട്ടിമക്ക്​ മാസം തവണയിൽ 122 ദിനാറും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsNissan
News Summary - nissan-bahrain-gulf news
Next Story