Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിസാൻ വാഹനങ്ങൾ...

നിസാൻ വാഹനങ്ങൾ വാങ്ങു​േമ്പാൾ ആനുകൂല്യം

text_fields
bookmark_border
നിസാൻ വാഹനങ്ങൾ വാങ്ങു​േമ്പാൾ ആനുകൂല്യം
cancel
മനാമ: നിസാൻ വാഹനങ്ങൾക്ക്​ ബഹ്​റൈനിലെ ഏക വിതരണക്കാരായ വൈ.കെ.അൽമൊയ്യിദ്​ ആൻറ്​ സൺസ്​ കമ്പനി റമദാൻ ആനുകൂല്യം പ്ര ഖ്യാപിച്ചു. റമദാൻ നാളുകളിൽ വാങ്ങുന്ന നിസാൻ വാഹനങ്ങൾക്ക്​ സൗജന്യ ലൈഫ്​ ടൈം സർവീസ്​ പരിരക്ഷയാണ്​ ലഭിക്കുക. ഇത്​ എല്ലാ മോഡലുകൾക്കും ലഭിക്കും. റമദാൻ കാലത്ത്​ ഏതുമോഡൽ വാഹനങ്ങൾ സ്വന്തമാക്കാനുള്ള ലളിതമായ വായ്​പാപദ്ധതികളും ലഭ്യമാണെന്നും കമ്പനി അറിയിച്ചു. കുറഞ്ഞ പ്രതിമാസ ഗഡുക്കളിലൂടെ വാഹനം നേടാവ​ുന്ന വായ്​പാപദ്ധതികളാണ്​ ഏർപ്പെടുത്തിയിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsNissan
News Summary - nissan-bahrain-gulf news
Next Story