Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈ.കെ. അൽമൊയ്യിദ്​ ആൻറ്​ സൺസ്​ കമ്പനിയിൽ മികച്ച​ ഒാഫർ

text_fields
bookmark_border
വൈ.കെ. അൽമൊയ്യിദ്​ ആൻറ്​ സൺസ്​ കമ്പനിയിൽ മികച്ച​ ഒാഫർ
cancel

മനാമ: നിസാൻ വാഹനങ്ങളുടെ ബഹ്​റൈനിലെ ഏക വിതരണക്കാരായ വൈ.കെ. അൽമൊയ്യിദ്​ ആൻറ്​ സൺസ്​ കമ്പനി ജനുവരി 31 വരെയുള്ള 10 ദ ിവസത്തെ എക്​സ്​ക്ലൂസീവ്​ ഒാഫറിന്​ ത​ുടക്കമായി. നിസാ​​​െൻറ സിത്ര, അറാദ്​ ഷോറൂമുകളിലാണ്​ ആനുകൂല്ല്യം ഏർപ്പെടുത്തിയിരിക്കുന്നത്​. ഡൗൺപേയ്​മ​​െൻറ്​, ഇൻഷുറൻസ്​, രജിസ്​ട്രേഷൻ എന്നിവയിൽ 10 ശതമാനം കുറവ്​, സർവീസ്​ കോൺട്രാക്​റ്റിൽ 30 ശതമാനം ​കുറവ്​, റസ്​റ്റ്​ പ്രൂഫിങ്​, ടിൻറിങ്​, റോഡ്​ സൈഡ്​ അസിസ്​റ്റൻസ്​ എന്നിവ പൂർണ്ണമായും സൗജന്യം തുടങ്ങിയവ സൗജന്യവുമാണ്​. വിവരങ്ങൾക്ക്​ ഫോൺ: 17732732 en.nissanbahrain.com

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - nissan-bahrain-gulf news
Next Story