Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറമദാൻ ഓഫറുകളുമായി...

റമദാൻ ഓഫറുകളുമായി നിസാൻ ബഹ്​റൈൻ

text_fields
bookmark_border
റമദാൻ ഓഫറുകളുമായി നിസാൻ ബഹ്​റൈൻ
cancel
Listen to this Article

മനാമ: നിസാൻ വാഹനങ്ങളുടെ ബഹ്​റൈനിലെ ഏക വിതരണക്കാരായ വൈ.കെ അൽമൊഅയ്യാദ്​ ആന്‍റ്​ സൺസ്​ റമദാൻ ഓഫറുകൾ പ്രഖ്യാപിച്ചു. പ്രശസ്തമായ പ​ട്രോൾ 2021, പട്രോൾ സഫാരി 2021, അൾട്ടിമ 2021, എക്സ്​-ട്രെയ്​ൽ 2022, എക്സ്​-ടെറാ 2022, കിക്സ്​ 2022, മാക്സിമ 2021 എന്നീ മോഡലുകളിലാണ്​ ഓഫറുകൾ ലഭിക്കുക.

ഇൻഷുറൻസ്​, രജിസ്​ട്രേഷൻ, റസ്റ്റ്​ പ്രൂഫ്​, വിൻഡോ ടിൻടിൻഗാൻഡ്​, അഞ്ച്​ വർഷത്തെ മാനുഫാക്​ചറർ വാറന്‍റി എന്നിവ തികച്ചും സൗജന്യമായി ലഭിക്കും. ഇതിന്​ പുറമേ, അൾട്ടിമ 2021, പ​ട്രോൾ 2021, മാക്സിമ 2021 എന്നിവക്കൊപ്പം സൗജന്യ സർവീസ്​ പാക്കേജും ലഭിക്കും.

പ​ട്രോൾ 2021ന്​ (ഫുൾ ഓപ്​ഷൻ) 28495 ദിനാർ, അൾട്ടിമ 2021ന്​ (മിഡ്​ ഓപ്​ഷൻ) 10,595 ദിനാറും എക്സ്​-ട്രെയ്​ൽ 2022ന്​ 9495 ദിനാറും എക്സ്​-ടെറാ 2022ന്​ 10,995 ദിനാറും കിക്സ്​ 2022ന്​ 6995 ദിനാറും മാക്സിമ 2021ന്​ (മിഡ്​ ഓപ്​ഷൻ) 13,995 ദിനാറുമാണ്​ തുടക്ക വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baharainNissan
News Summary - Nissan Bahrain declares Ramadan offers
Next Story