Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിപ: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈൻ
text_fieldsbookmark_border
മനാമ:നിപ വൈറസ് ബാധ കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈൻ പൗരൻമാരോട് ആവശ്യപ്പെട്ടു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ബഹ് റൈൻ കോൺസിലേറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.മുംബൈയിൽ പ്രവർത്തിക്കുന്ന കോൺസിലേറ്റ് ട്വിറ്ററിലൂടെ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകുകയായിരുന്നു.
നിപ വൈറസിെൻറ പശ്ചാത്തലത്തിൽ ഇന്ത്യ സന്ദർശിക്കുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യു.എ ഇ. ഇന്ത്യൻ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും യു.എ.ഇ പൗരൻമാരോട് നിർദേശിച്ചു.
Next Story
