Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമി​ഡി​ലീ​സ്​​റ്റ്​...

മി​ഡി​ലീ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ലി​ന്​ എ​ൻ.​എ​ച്ച്.​ആ​ർ.​എ ഡ​യ​മ​ണ്ട്​ പ​ദ​വി

text_fields
bookmark_border
മി​ഡി​ലീ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ലി​ന്​ എ​ൻ.​എ​ച്ച്.​ആ​ർ.​എ ഡ​യ​മ​ണ്ട്​ പ​ദ​വി
cancel

മ​നാ​മ: മി​ഡി​ലീ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ലി​ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൻ.​എ​ച്ച്.​ആ​ർ.​എ) ഡ​യ​മ​ണ്ട്​ പ​ദ​വി ല​ഭി​ച്ചു. മി​ക​ച്ച ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്താ​ൻ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്​ ഇൗ ​നേ​ട്ട​മെ​ന്ന്​ ഹോ​സ്​​പി​റ്റ​ൽ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു. ഏ​റ്റ​വും ഉ​യ​ർ​ന്ന ക്ലി​നി​ക്ക​ൽ നി​ല​വാ​ര​വും മി​ക​ച്ച സേ​വ​ന​വും ല​ഭ്യ​മാ​ക്കാ​നാ​ണ്​ ത​ങ്ങ​ൾ പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​നി​ൽ രോ​ഗ​പ്ര​തി​രോ​ധ, ചി​കി​ത്സാ​രം​ഗ​ത്ത്​ പു​തു​യു​ഗം ക​റി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ന്​ ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്​ ഇ​തെ​ന്നും മാ​നേ​ജ്​​മെൻറ്​ വ്യ​ക്​​ത​മാ​ക്കി.

Show Full Article
TAGS:middle east hospital 
News Summary - NHRI diamond status to middle east hospital
Next Story