Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരോധിക്കപ്പെട്ട ട്രോളിങ് വലകളുമായി ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പിടിയിൽ
text_fieldsbookmark_border
മനാമ: നിരോധിക്കപ്പെട്ട ട്രോളിങ് വലകളുമായി മത്സ്യബന്ധനം നടത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പിടിയിൽ. ബഹ്റൈനിൽ മീൻപിടിക്കുന്നതിന് നിരോധിക്കപ്പെട്ട ബോട്ടം വലകൾ ഉപയോഗിച്ചൂ എന്ന കോസ്റ്റ് ഗാർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അനധികൃതരീതിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ഇവർ കോസ്റ്റ് ഗാർഡ് അംഗങ്ങളെ കണ്ടയുടനെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇവരെ പിന്തുടർന്ന് പിടിച്ച ശേഷം കസ്റ്റഡിയിലെടുത്തൂ. കൂടെ ഇവർ കടലിൽനിന്ന് പിടിച്ച ചെമ്മീനും കോസ്റ്റ് ഗാർഡ് കണ്ടെത്തി. നേരത്തേ രാജ്യത്ത് ചെമ്മീൻ പിടിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
Next Story

