Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതുവത്സരാഘോഷം; തൊഴിലാളികൾക്ക് ഭക്ഷണം നൽകി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്
text_fieldsbookmark_border
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഭക്ഷണവിതരണം
മനാമ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മനാമ, സൽമാനിയ, എകെർ ഏരിയയിലെ തൊഴിലാളികൾക്ക് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഉച്ചഭക്ഷണ പാക്കറ്റുകൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വെള്ളക്കുപ്പികൾ വിതരണം ചെയ്തു. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളിക്ഷേമ സംരംഭമായ ‘ബീറ്റ് ദി കോൾഡ്-2025’ന്റെ ഭാഗം കൂടിയാണിത്. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ദിൽവാർ, ശക്തിവേൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

