Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തു​വ​ർ​ഷം:...

പു​തു​വ​ർ​ഷം: ഭ​ര​ണാ​ധി​കാ​രി​ക​ൾ​ ആ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
പു​തു​വ​ർ​ഷം: ഭ​ര​ണാ​ധി​കാ​രി​ക​ൾ​ ആ​ശം​സ​ക​ൾ നേ​ർ​ന്നു
cancel


മ​നാ​മ: 2024 പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന വേ​ള​യി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​ക്കും രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ശൂ​റ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ അ​ലി സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്, പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

രാ​ജ്യം ക​ര​സ്ഥ​മാ​ക്കി​യ നേ​ട്ട​വും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്താ​ൻ ക​ഴി​യ​​​ട്ടെ​യെ​ന്ന്​ ആ​ശം​സ​യി​ൽ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ക​രു​ത്തു​റ്റ​താ​ണെ​ന്നും ഇ​രു​വ​രും ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamanew year
News Summary - New Year: Governors wish
Next Story