ടി.എം.സി.എക്ക് പുതിയ ഭാരവാഹികൾ
text_fieldsടി.എം.സി.എ ഭാരവാഹികൾ
മനാമ: ബഹ്റൈൻ കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വർഷങ്ങളായി പ്രവർത്തനങ്ങൾ നടത്തിവരുന്ന തലശ്ശേരി മാഹി കൾചറൽ അസോസിയേഷൻ (ടി.എം.സി.എ)ക്ക് 2024-26 ഭരണകാലഘട്ടത്തിലേക്കായി പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഫുവാദ് കെ.പി, സാദിഖ് കുഞ്ഞിപ്പറമ്പത്ത് (രക്ഷാധികാരികൾ), എഫ്.എം. ഫൈസൽ (അഡ്വൈസറി ബോർഡ് ചെയർ), വി.പി. ഷംസുദ്ദീൻ (പ്രസി), ഫിറോസ്. വി.കെ, അബ്ദുൽ റാസിഖ് (വൈസ് പ്രസി), നവാസ് (ജനറൽ സെക്ര), നൗഷാദ് എസ്.ടി.സി, റഹീസ്. കെ.പി, ഫിറോസ് മാഹി (ജോ.സെക്രട്ടറി), അഫ്സൽ എം.കെ (ട്രഷറർ), ബിന്യാമിൻ (ജോ. ട്രഷറർ), നസീബ്, സഫർ ചാരിറ്റി വിങ് സെക്രട്ടറി), ജാവേദ് ടി.സി.എ, ശബാബ് കാത്താണ്ടി സ്പോർട്സ് & കൾചറ
ൽ വിങ് സെക്ര), റാഷിദ്, റഹീസ് മുഹമ്മദ് (സോഷ്യൽ മീഡിയ ഐ.ടി വിങ്), റഹീസ് പി.വി (വളന്റിയർ വിങ്) എന്നിവർ ഭാരവാഹികളായും സഫ്നിൻ, ഷമീം കാത്താണ്ടി, മുഹമ്മദ് അസ്മർ, അഫ്സർ ടി.കെ, ഫിറോസ് സി.എച്ച്, സഹൽ, ജിംഷി, മിദ്ലാജ്, സാജിദ്, സമീർ, ഹഫ്സൽ എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

