Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ മു​ഹ​റ​ഖ് സ​ർ​ക്കി​ളി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ മു​ഹ​റ​ഖ് സ​ർ​ക്കി​ളി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ബാ​സിം എം.​കെ, അ​ൻ​സാ​ർ ന​ജു​മു​ദീ​ൻ, അ​ലി അ​ൽ​ത്താ​ഫ്, ഷു​ഹൈ​ബ്

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ബ​ഹ്റൈ​ൻ മു​ഹ​റ​ഖ് സ​ർ​ക്കി​ളി​ന് പു​തി​യ നേ​തൃ​ത്വം. മു​ഹ​റ​ഖ് സ​ർ​ക്കി​ളി​ലേ​ക്ക് 2024 -2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ബാ​സിം എം.​കെ പ്ര​സി​ഡ​ന്റാ​യും അ​ൻ​സാ​ർ ന​ജു​മു​ദീ​ൻ സെ​ക്ര​ട്ട​റി​യാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്റാ​യി അ​ലി അ​ൽ​ത്താ​ഫും ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി ഷു​ഹൈ​ബും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മു​ഹ​റ​ഖ് യൂ​ത്ത് ഇ​ന്ത്യ ഓ​ഫി​സി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് യൂ​ത്ത് ഇ​ന്ത്യ ബ​ഹ്റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ജൈ​സ​ൽ നേ​തൃ​ത്വം ന​ൽ​കി. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഇ​ജാ​സ് ആ​മു​ഖ​വും യൂ​ത്ത് ഇ​ന്ത്യ മു​ഹ​റ​ഖ് പ്ര​സി​ഡ​ന്റ് ബാ​സിം സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamayouth india
News Summary - New officers for Youth India Muharraq Circle
Next Story