Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിറക്കൂട്ട് ചാരുംമൂട്...

നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്​മക്ക്​ പുതിയ ഭാരവാഹികൾ

text_fields
bookmark_border
നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്​മക്ക്​ പുതിയ ഭാരവാഹികൾ
cancel
camera_alt

അ​ശോ​ക​ൻ താ​മ​ര​ക്കു​ളം, ബോ​ണി മു​ള​പ്പാം​പ​ള്ളി​ൽ, സാ​മു​വേ​ൽ മാ​ത്യു

മ​നാ​മ: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നൂ​റ​നാ​ട്, ചു​ന​ക്ക​ര, താ​മ​ര​ക്കു​ളം, പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ നി​റ​ക്കൂ​ട്ട് ചാ​രും​മൂ​ട് പ്ര​വാ​സി കൂ​ട്ടാ​യ്​​മ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി സി​ബി​ൻ സ​ലിം വ​ര​ണാ​ധി​കാ​രി ആ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ശോ​ക​ൻ താ​മ​ര​ക്കു​ളം (പ്ര​സി), ബോ​ണി മു​ള​പ്പാം​പ​ള്ളി​ൽ (സെ​ക്ര), സാ​മു​വേ​ൽ മാ​ത്യു (ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ബി ജോ​ർ​ജ്​ (വൈ​സ് പ്ര​സി), ഹാ​ഷിം (ജോ. ​സെ​ക്ര), സ​നി​ൽ (എ​ൻ​റ​ർ​ടെ​യ്​​​ൻ​മെൻറ്​ സെ​ക്ര). ര​ഞ്ജി​ത് ഉ​ണ്ണി​ത്താ​ൻ, ഡെ​ഫി ഡാ​നി​യ​ൽ, പ്ര​വീ​ൺ, പ്ര​സ​ന്ന​കു​മാ​ർ, ലി​ബി​ൻ സാ​മു​വേ​ൽ, ജി​മ്മി ജോ​ർ​ജ്​ എ​ന്നി​വ​രാ​ണ് എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി സു​മേ​ഷ്, ദീ​പ​ക് പ്ര​ഭാ​ക​ർ, പ്ര​ദീ​പ് ദി​വാ​ക​ര​ൻ, സ​ന്തോ​ഷ് വ​ർ​ഗീ​സ്, സി​ബി​ൻ സ​ലിം, ഗി​രീ​ഷ് കു​മാ​ർ, അ​ജി​ത്, ജി​നു ജി. ​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ട്ടാ​യ്​​മ​യി​ൽ അം​ഗ​മാ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ 66671555, 39882829 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New office bearersNirakuttu Charummoodu Pravasi Koottaima
Next Story