Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ണ​ൽ സൗ​ത്ത് സോ​ണി​ന്...

ത​ണ​ൽ സൗ​ത്ത് സോ​ണി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ത​ണ​ൽ സൗ​ത്ത് സോ​ണി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ജി. ​മ​ണി​ക്കു​ട്ട​ൻ (പ്ര​സി), സു​രേ​ഷ് പു​ത്ത​ന്‍വി​ള​യി​ല്‍ (ജ​ന.

സെ​ക്ര), ഷ​മീ​ർ സ​ലിം കൊ​ല്ലം (ട്ര​ഷ) 

മ​നാ​മ: ബ​ഹ്റൈ​ൻ ത​ണ​ൽ സൗ​ത്ത് സോ​ണി​ന് 2026-27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​ഗാ​യാ ബി.​എം.​സി ഹാ​ളി​ൽ വെ​ച്ച് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ത​ണ​ൽ സൗ​ത്ത് സോ​ൺ പ്ര​സി​ഡ​ന്റ് ഷി​ബു പ​ത്ത​നം​തി​ട്ട​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി നി​സാ​ർ കൊ​ല്ലം, സെ​ന്റ​ർ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹീം എ​ന്നി​വ​ർ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും പു​തി​യ​ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്റ് മ​ണി​ക്കു​ട്ട​ൻ ജി, ​വൈ​സ് പ്ര​സി​ഡ​ന്റ് ജേ​ക്ക​ബ് തേ​ക്കു​തോ​ട്, ഷാ​ജി മു​ത​ല, സെ​ക്ര​ട്ട​റി സു​രേ​ഷ് പു​ത്ത​ന്‍വി​ള​യി​ല്‍, ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി സി​ബി കു​ര്യ​ൻ തോ​മ​സ് ആ​ൻ​ഡ് മോ​ബി കു​ര്യാ​ക്കോ​സ്, ട്ര​ഷ​റ​ർ ഷ​മീ​ർ സ​ലിം കൊ​ല്ലം, ചീ​ഫ് കോ​ർ​ഡി​നേ​റ്റ​റാ​യി ദീ​പ​ക് ത​ണ​ൽ, നാ​ട്ടി​ലെ യൂ​നി​റ്റു​മാ​യി കോ​ഓ​ഡി​നേ​റ്റ് ചെ​യ്യാ​ൻ സി​ബി​ൻ സ​ലിം, സു​ഭാ​ഷ് തോ​മ​സ് അ​ങ്ങാ​ടി​ക്ക​ൽ, ക​ല​ക്ഷ​ൻ കോ​ഓ​ഡി​നേ​റ്റ​റാ​യി ന​വാ​സ് കു​ണ്ട​റ, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​ന​സ് റ​ഹീം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജ​വാ​ദ് വ​ക്കം, ഇ​സ്മ​യി​ൽ, സ​ക്കി​ർ, തോ​മ​സ് ഫി​ലി​പ്പ്, ര​ഞ്ജി​ത്ത് കു​രു​വി​ള , വി​നീ​ഷ്, സു​മി ഷ​മീ​ർ, ശ്രീ​ജ ശ്രീ​ധ​ര​ൻ, എ​ന്നി​വ​ർ എ​ക്സി​ക്യു​ട്ടി​വ് മെം​ബേ​ർ​സാ​യും ക​മ്മി​റ്റി​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി നി​സാ​ർ കൊ​ല്ലം, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, സ​യ്യി​ദ് ഹ​നീ​ഫ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പു​തി​യ ക​മ്മി​റ്റി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും, ത​ണ​ലി​ന്റെ ജി​ല്ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്തു.

എ​റ​ണാ​കു​ളം , ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളാ​ണ് ത​ണ​ൽ സൗ​ത്ത് സോ​ണി​ൻ്റെ കീ​ഴി​ൽ വ​രു​ന്ന​ത്. ഇ​തി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ മ​ണി​ക്കു​ട്ട​ൻ - 38899576, സു​രേ​ഷ് പു​ത്ത​ന്‍വി​ള​യി​ല്‍ - 36377837, ഷ​മീ​ർ സ​ലിം കൊ​ല്ലം - 66367260 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsThanal South Zone CommitteeNew office bearersgulf news malayalam
News Summary - New office bearers for Thanal South Zone
Next Story