Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.എം.സി.സി ജി.സി.സി...

ഐ.എം.സി.സി ജി.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

text_fields
bookmark_border
ഐ.എം.സി.സി ജി.സി.സി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
cancel
camera_alt

എ.​എം. അ​ബ്‌​ദു​ല്ല​ക്കു​ട്ടി, പി.​പി. സു​ബൈ​ർ, മൊ​യ്തീ​ൻ​കു​ട്ടി പു​ളി​ക്ക​ൽ

Listen to this Article

മ​നാ​മ: ഐ.​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഓ​ൺ​ലൈ​ൻ യോ​ഗം ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. നാ​സ​ർ കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ത്താ​ർ കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് അ​ഴി​യൂ​ർ നി​ല​വി​ലെ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ബ്ദു​ൽ അ​സീ​സ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യി സ​ത്താ​ർ കു​ന്നി​ൽ (കു​വൈ​ത്ത്), സ​യ്യി​ദ് ഷാ​ഹു​ൽ ഹ​മീ​ദ് മം​ഗ​ലാ​പു​രം (സൗ​ദി) എ​ന്നി​വ​രെ​യും ചെ​യ​ർ​മാ​നാ​യി എ.​എം. അ​ബ്‌​ദു​ല്ല​ക്കു​ട്ടി (സൗ​ദി), ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി പി.​പി. സു​ബൈ​ർ (ഖ​ത്ത​ർ), ട്ര​ഷ​റ​റാ​യി മൊ​യ്തീ​ൻ​കു​ട്ടി പു​ളി​ക്ക​ൽ (ബ​ഹ്​​റൈ​ൻ) എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി ശ​രീ​ഫ് താ​മ​ര​ശ്ശേ​രി (കു​വൈ​ത്ത്), റ​ഷീ​ദ് താ​നൂ​ർ (യു.​എ.​ഇ), ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യി കാ​സിം മ​ല​മ്മ​ൽ (ബ​ഹ്​​റൈ​ൻ), ഹ​മീ​ദ് മ​ധൂ​ർ (കു​വൈ​ത്ത്), അ​ക്‌​സ​ർ മു​ഹ​മ്മ​ദ്‌ (ഖ​ത്ത​ർ), വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി ശ​രീ​ഫ് കൊ​ള​വ​യ​ൽ (മീ​ഡി​യ), മു​ഫീ​ദ് കൂ​രി​യാ​ട​ൻ (വെ​ൽ​ഫെ​യ​ർ വി​ങ്), നൗ​ഫ​ൽ ന​ടു​വ​ട്ടം (ആ​ർ​ട്സ് വി​ങ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. യൂ​നു​സ് മൂ​ന്നി​യൂ​ർ, പി.​വി. സി​റാ​ജ് വ​ട​ക​ര, മ​ജീ​ദ് ചി​ത്താ​രി, സാ​ദ് വ​ട​ക​ര, എ​ൻ.​കെ ബ​ഷീ​ർ കൊ​ടു​വ​ള്ളി, നി​സ്സാം തൃ​ക്ക​രി​പ്പൂ​ർ, ഹാ​ഷി​ഖ് മ​ല​പ്പു​റം, മ​ൻ​സൂ​ർ വ​ണ്ടൂ​ർ, നം​ഷീ​ർ ബ​ടേ​രി, ഹാ​ഷിം കോ​യ താ​നൂ​ർ, നി​സ്സാം പ​രു​ത്തി​ക്കു​ഴി, മ​ൻ​സൂ​ർ കൊ​ടു​വ​ള്ളി, അ​ബൂ​ബ​ക്ക​ർ എ.​ആ​ർ ന​ഗ​ർ, നി​സാ​ർ അ​ഴി​യൂ​ർ, നൗ​ഷാ​ദ് മാ​രി​യാ​ട്, ഉ​മ്മ​ർ കു​ളി​യാ​ങ്ക​ൽ എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​ണ്. മൊ​യ്തീ​ൻ​കു​ട്ടി പു​ളി​ക്ക​ൽ സ്വാ​ഗ​ത​വും പി.​പി സു​ബൈ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaNew office bearersIMCC GCC Committee
News Summary - New office bearers for IMCC GCC Committee
Next Story