Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന്യൂ...

ന്യൂ ​​മി​​ല്ലേ​​നി​​യം സ്‌​​കൂ​​ളി​​ൽ തൊ​​ഴി​​ലാ​​ളി ദി​​നാ​​ഘോ​​ഷം

text_fields
bookmark_border
ന്യൂ ​​മി​​ല്ലേ​​നി​​യം സ്‌​​കൂ​​ളി​​ൽ തൊ​​ഴി​​ലാ​​ളി ദി​​നാ​​ഘോ​​ഷം
cancel

മ​​നാ​​മ: ന്യൂ ​​മി​​ല്ലേ​​നി​​യം സ്‌​​കൂ​​ളി​​ൽ അ​​ന്താ​​രാ​​ഷ്ട്ര തൊ​​ഴി​​ലാ​​ളി ദി​​നം വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളോ​​ടെ ആ​​ഘോ​​ഷി​​ച്ചു. വി​​ദ്യാ​​ർ​​ഥി​​ക​​ൾ കാ​​ർ​​ഡ് നി​​ർ​​മാ​​ണം, പോ​​സ്റ്റ​​ർ ഡി​​സൈ​​നി​​ങ് തു​​ട​​ങ്ങി​​യ​​വ ന​​ട​​ത്തി. തൊ​​ഴി​​ലാ​​ളി​​ക​​ളോ​​ടു​​ള്ള ന​​ന്ദി അ​​റി​​യി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ൾ കാ​​ർ​​ഡു​​ക​​ൾ സ​​മ്മാ​​നി​​ച്ചു. പ്രി​​ൻ​​സി​​പ്പ​​ൽ അ​​രു​​ൺ കു​​മാ​​ർ ശ​​ർ​​മ അ​​ധ്വാ​​ന​​ത്തി​​ന്റെ മ​​ഹ​​ത്ത്വ​​ത്തെ​​പ്പ​​റ്റി സം​​സാ​​രി​​ച്ചു.

വ്യ​​ത്യ​​സ്ത​​മാ​​യ പ​​രി​​പാ​​ടി​​ക​​ളി​​ലൂ​​ടെ ദി​​നാ​​ച​​ര​​ണം അ​​ർ​​ഥ​​സ​​മ്പു​​ഷ്ട​​മാ​​ക്കി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ സ്കൂ​​ൾ ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ര​​വി പി​​ള്ള​​യും മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​ർ ഗീ​​താ​​പി​​ള്ള​​യും അ​​ഭി​​ന​​ന്ദി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationNew Millennium SchoolLabor Day
News Summary - New Millennium School's Labor Day Celebration
Next Story