Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിറങ്ങളുടെ ആഘോഷം...

നിറങ്ങളുടെ ആഘോഷം സംഘടിപ്പിച്ച് ന്യൂ മില്ലേനിയം സ്കൂൾ കിന്റർഗാർട്ടൻ

text_fields
bookmark_border
നിറങ്ങളുടെ ആഘോഷം സംഘടിപ്പിച്ച്  ന്യൂ മില്ലേനിയം സ്കൂൾ കിന്റർഗാർട്ടൻ
cancel
camera_alt

ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ലെ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ‘ക​ലീ​ഡോ​സ്കോ​പ്പ് 2022’ പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ലെ കി​ന്റ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗം ‘നി​റ​ങ്ങ​ളു​ടെ ആ​ന​ന്ദം’ എ​ന്ന പേ​രി​ൽ ക​ലീ​ഡോ​സ്കോ​പ്പ് 2022 സം​ഘ​ടി​പ്പി​ച്ചു. നി​റ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും നി​റ​ങ്ങ​ളും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള ബ​ന്ധം തി​രി​ച്ച​റി​യാ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്കൂ​ൾ ​പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. പെ​യി​ന്റി​ങ്, ക​ള​റി​ങ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​ത പി​ള്ള എ​ന്നി​വ​രും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conductNew Millennium SchoolColours Festival
News Summary - New Millennium School conduct Colours Festival
Next Story