Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന്യൂ ​മി​ല്ലേ​നി​യം...

ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ൽ അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ്

text_fields
bookmark_border
ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ൽ അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ്
cancel

മ​നാ​മ: ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ൽ അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് ന​ട​ന്നു. കെ.​ജി മു​ത​ൽ അ​ഞ്ചാം സ്റ്റാ​ൻ​ഡേ​ഡ് വ​രെ​യു​ള്ള (2022-23 സെ​ഷ​ൻ) മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന നോ​ള​ജ് മാ​നേ​ജ്‌​മെ​ന്റ് ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​ത പി​ള്ള ദീ​പം തെ​ളി​യി​ച്ചു. വി​ശി​ഷ്ട വ്യ​ക്തി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും വൈ​സ് ഹെ​ഡ് ബോ​യ് ആ​ൻ​ഡ് വൈ​സ് ഹെ​ഡ് ഗേ​ൾ (ജൂ​നി​യ​ർ സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ) സ്വാ​ഗ​തം ചെ​യ്തു.

അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​നൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ന്നു. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച 309 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും ഗീ​ത പി​ള്ള അ​ഭി​ന​ന്ദി​ച്ചു. ശോ​ഭ​ന​മാ​യ ഭാ​വി​ക്കാ​യി അ​വ​രു​ടെ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​യി ക​ഠി​നാ​ധ്വാ​നം തു​ട​രാ​ൻ പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ, വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ജൂ​നി​യ​ർ സ്റ്റു​ഡ​ന്റ്‌​സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainNew Millennium School
News Summary - New Millennium School- Bahrain
Next Story