Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂ മില്ലേനിയം സ്‌കൂളിൽ പുതിയ സ്പോർട്സ് അരീന
text_fieldsbookmark_border
ന്യൂ മില്ലേനിയം സ്‌കൂളിൽ പുതിയ സ്പോർട്സ് അരീന
നോളജ് മാനേജ്മെന്റ് ഗ്രൂപ്പ് ഡയറക്ടർ ഗണേഷ് പിള്ള
ഉദ്ഘാടനം ചെയ്യുന്നു
മനാമ: ന്യൂ മില്ലേനിയം സ്‌കൂളിൽ പുതിയ സ്പോർട്സ് അരീന തുറന്നു. 6048 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. രണ്ട് ലോൺ ടെന്നീസ് കോർട്ടുകൾ, രണ്ട് വോളിബാൾ കോർട്ടുകൾ, ഒരു ടെന്നിക്കോയിറ്റ് കോർട്ട്, ഒരു ത്രോബോൾ കോർട്ട്, ഒരു കബഡി കളിസ്ഥലം, രണ്ട് ഷോട്ട്പുട്ട് പിച്ചുകൾ, 100 മീറ്റർ സ്ട്രെയിറ്റ് റണ്ണിംഗ് ട്രാക്ക് എന്നിവയടങ്ങുന്നതാണ് പുതിയ ഗ്രൗണ്ട്.
നോളജ് മാനേജ്മെന്റ് ഗ്രൂപ്പ് ഡയറക്ടർ ഗണേഷ് പിള്ള പുതിയ കായിക വേദി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അരുൺ കുമാർ ശർമ്മ, ഹെഡ്മിസ്ട്രസുമാർ, പി. ഇ ഡിപ്പാർട്ട്മെന്റ് അംഗങ്ങൾ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

