Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആഗോള മത്​സര പരീക്ഷ:...

ആഗോള മത്​സര പരീക്ഷ: ‘ന്യൂ മില്ലേനിയം-ഡി.പി.എസ്​ ബഹ്​റൈൻ’ വിജയംനേടി

text_fields
bookmark_border
ആഗോള മത്​സര പരീക്ഷ: ‘ന്യൂ മില്ലേനിയം-ഡി.പി.എസ്​ ബഹ്​റൈൻ’ വിജയംനേടി
cancel
camera_alt????? ??????????????? ????? ????? ???? ??????????^??.??.???? ??????? ???????? ???????????

മനാമ: ഹേഗ്​ വേൾഡ്​ സ്​കോളേർസ്​ കപ്​ മത്​സരപരീക്ഷയിൽ ന്യൂ മില്ലേനിയം^ഡി.പി.എസ്​ ബഹ്​റൈൻ സ്കൂളിലെ 42 വിദ്യാർഥി കൾ ഗ്ലോബൽ റൗണ്ടിൽ സബ്​ ജൂനിയർ വിഭാഗത്തിൽ ഉയർന്ന വിജയം നേടി. 2019 ജൂലൈ 21 മുതൽ 27 വരെ നടന്ന പരീക്ഷയിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം സ്കൂളുകളിലെ 1900 വിദ്യാർഥികൾ പ​െങ്കടുത്തിരുന്നു.

ഇതിനൊപ്പം വിവിധ വിഭാഗങ്ങളിലായി 126 സ്വർണ്ണ മെഡലുകളും 134 വെള്ളി മെഡലുകളും ന്യൂ മില്ലേനിയം^ഡി.പി.എസ്​ ബഹ്​റൈൻ വിദ്യാർഥികൾ നേടി. മിഡിലീസ്​റ്റ്​ മേഖലയിൽ ആദ്യ 10 സ്ഥാനങ്ങൾ സ്​കൂളിലെ ആറുപേർ കരസ്ഥമാക്കി. ആഗോള റൗണ്ടിൽ പങ്കെടുത്ത 14 ടീമുകളിൽ 11 ഉം യു‌എസ്‌എയിൽ‌ 2019 നവംബറിൽ നടക്കാനിരിക്കുന്ന യേലെ റൗണ്ടിൽ പ​െങ്കടുക്കാനുള്ള യോഗ്യതയും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsnew millenium school
News Summary - new millenium school-bahrain-gulf news
Next Story