Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന്യൂ മില്ലേനിയം...

ന്യൂ മില്ലേനിയം സ്​കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

text_fields
bookmark_border
ന്യൂ മില്ലേനിയം സ്​കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി
cancel
camera_alt???? ?????????? ???????? ????????? ????????? ?????????????
മനാമ: ന്യൂ മില്ലേനിയം സ്​കൂൾ^ഡി.പി.എസ്​ ബഹ്​റൈൻ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി. ഭൂമിയെയും പച്ചപ്പിനെയും സംരക്ഷിക്കേണ്ടതി​​​െൻറ ആവശ്യകത കുട്ടികളിലേക്ക്​ പകർന്ന്​ നൽകിയ വിവിധ പരിപാടികൾ നടന്നു. ‘ക്ലീൻ എൻ.എം.എസ്, ഗ്രീൻ എൻ.എം.എസ്​ എന്ന സന്ദേശവുമായാണ്​ ഇൗ വർഷത്തെ പരിസ്ഥിതി ആഘോഷം സ്​കൂളിൽ നടന്നത്​. ശുചീകരണ പരിപാടികൾ,പോസ്​റ്റർ നിർമ്മാണം, ഇൗ മാലിന്യത്തി​​​െൻറ പുനരുപയോഗം എന്നിവ ആഘോഷ പരിപാടിയിൽ ഇടംപിടിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new millenium schoolBahrain News
News Summary - new millenium school-bahrain-bahrain news
Next Story