ന്യൂ ​മി​ല്ലേ​നി​യം സ്​​കൂ​ൾ ആ​ന്വ​ൽ ഡേ ​ ആ​ഘോ​ഷി​ച്ചു

12:31 PM
25/01/2020
ബ​ഹ്​​റൈ​ൻ ന്യൂ ​മി​ല്ലേ​നി​യം സ്​​കൂ​ൾ ആ​ന്വ​ൽ ഡേ ​ആ​ഘോ​ഷ​ത്തി​െൻറ ഉ​ദ്​​ഘാ​ട​നം

മ​നാ​മ: ബ​ഹ്​​റൈ​ൻ ന്യൂ  ​മി​ല്ലേ​നി​യം സ്​​കൂ​ൾ 15ാം ആ​ന്വ​ൽ ഡേ ​ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​ർ​ട്ടി​ലെ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഇ​ബ്രാ​ഹിം അ​ൽ ദോ​സെ​രി, സ്വ​കാ​ര്യ-​തു​ട​ർ വി​ദ്യാ​ഭ്യാ​സ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ജാ​ഫ​ർ അ​ലി അ​ൽ ശൈ​ഖ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​​സ്​ സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജാ​സിം ഹ​ജ്ജി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ഹു​സൈ​ൻ ദ​റാ​ജ്​ എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി​രു​ന്നു. 

ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള​യും വി​ശി​ഷ്​​ടാ​തി​ഥി​ക​ളും ചേ​ർ​ന്ന്​ ദീ​പം തെ​ളി​യി​ച്ചു. സ്​​കൂ​ൾ ഹെ​ഡ്​ ബോ​യ്​ അ​നി​കേ​ത്​ റെ​യ്​​ന​യും ഹെ​ഡ്​ ഗേ​ൾ ആ​രു​ഷി മ​ധു അ​ശ്വ​നി​യും സ്വാ​ഗ​തം പ​റ​ഞ്ഞു. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി. സ്​​കൂ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മി​ക​ച്ച പി​ന്തു​ണ ന​ൽ​കു​ന്ന മൂ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ​ക്കും 10 വ​ർ​ഷ​വും 15 വ​ർ​ഷ​വും സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​ർ​ക്കും 100 ശ​ത​മാ​നം ഹാ​ജ​ർ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മെ​മ​​േ​ൻ​റാ സ​മ്മാ​നി​ച്ചു. നെ​ഹ്​​റു ഹൗ​സി​ന്​ മി​ക​ച്ച ഹൗ​സ്​ ട്രോ​ഫി സ​മ്മാ​നി​ച്ചു. 

വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്തം, സം​ഗീ​തം, നാ​ട​കം എ​ന്നി​വ​യും അ​ര​ങ്ങേ​റി. അ​ക്കാ​ദ​മി​ക്, അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ സ്​​കൂ​ളി​​െൻറ പ്ര​വ​ർ​ത്ത​ന​ത്തെ ചെ​യ​ർ​മാ​ൻ ര​വി പി​ള്ള പ്ര​ശം​സി​ച്ചു. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ സ്കൂ​ളി​​െൻറ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​ട്ട​ങ്ങ​ൾ എ​ടു​ത്തു​പ​റ​ഞ്ഞു. ന​ന്ദി​നി ശ​ർ​മ, ക്രി​ഷ്​ ശ​ർ​മ, പാ​ർ​ഥി ജെ​യ്​​ൻ, ശി​വ ഹ​രി പ്ര​കാ​ശ്​ ബാ​ബു എ​ന്നി​വ​ർ ആ​ങ്ക​ർ​മാ​രാ​യി​രു​ന്നു. എ​ഡി​േ​റ്റാ​റി​യ​ൽ ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ ആ​ദ്യ ചൗ​ധ​രി ന​ന്ദി പ​റ​ഞ്ഞു. 

Loading...
COMMENTS