യൂത്ത് ഇന്ത്യ റിഫ സർക്കിളിന് പുതിയ നേതൃത്വം
text_fieldsപ്രസി. മുഹമ്മദ് ജൈസൽ, ജന. സെക്ര. ബാസിം ഹിറ, വൈ. പ്രസി. ബാസിം അലി, ജോ. സെക്ര. യാസിർ
മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ റിഫ സർക്കിളിന് പുതിയ നേതൃത്വം. റിഫ സർക്കിളിലേക്ക് 2026 -27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് ജൈസൽ പ്രസിഡന്റായും, ബാസിം ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ബാസിമിനെയും, ജോ. സെക്രട്ടറിയായി യാസിറിനെയും തെരഞ്ഞെടുത്തു. റിഫ ഓഫിസിൽ നടന്ന തെരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ ബഹ്റൈൻ വൈസ് പ്രസിഡന്റ് ഷൗക്കത്തലി നേതൃത്വം നൽകി. യോഗത്തിൽ യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി സിറാജ് കിഴുപ്പിള്ളിക്കര ആമുഖവും പ്രസിഡന്റ് മുഹമ്മദ് ജൈസൽ സമാപന പ്രസംഗം നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

