Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടഗ് ഓഫ് വാർ അസോസിയേഷൻ...

ടഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈന് പുതുനേതൃത്വം

text_fields
bookmark_border
ടഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈന് പുതുനേതൃത്വം
cancel
camera_alt

ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ വ​ടം​വ​ലി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നും വ​ടം​വ​ലി​യെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി പ്ര​യ​ത്നി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ട​ഗ് ഓ​ഫ് വാ​ർ അ​സോ​സി​യേ​ഷ​ൻ 2024 - 25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി: ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, പ്ര​സി​ഡ​ൻ​റ്: ര​തി​ൻ തി​ല​ക്, സെ​ക്ര​ട്ട​റി: ശ്രീ​ലേ​ഷ് അ​നി​യേ​രി, ട്ര​ഷ​റ​ർ: പ്രി​ൻ​സ് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ്: ഷാ​നു മേ​പ്പ​യ്യൂ​ർ, ജോ.​സെ​ക്ര​ട്ട​റി: അ​ന​സ് മു​ഹ​മ്മ​ദ്, ടൂ​ർ​ണ​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ: ഷ​ജി​ൽ ആ​ല​ക്ക​ൽ, സ​ഹ.​കോ​ഓ​ഡി​നേ​റ്റ​ർ: സ​ജി പു​ലി​യ​പ്പാ​റ, മെ​മ്പ​ർ​ഷി​പ് സെ​ക്ര​ട്ട​റി: ബോ​ണി മു​ള​പ്പാം​പ​ള്ളി​ൽ, എ​ക്സ് ഒ​ഫീ​ഷ്യോ: ശ​ര​ത്ത്, റ​ഫ​റി​യി​ങ് പാ​ന​ൽ: പ്ര​സ​ന്ന​കു​മാ​ർ, ര​മേ​ശ്, അ​നൂ​പ് മാ​ത്യൂ, ബി​ബു എം. ​ചാ​ക്കോ, റെ​ജി​ൽ ബാ​ബു. എ​ക്സി.​ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ: ജ​സി​ൽ ഹ​രി​ദാ​സ്, ധ​നേ​ഷ്, ബ​ബീ​ഷ്, ജ്യോ​തി​ഷ്, അ​ജി​ത്, ഉ​ണ്ണി​ക്കു​ട്ട​ൻ, വി​മ​ൽ, ഷി​ബി​ൻ, അ​ഖി​ൽ, വി​ഷ്ണു, അ​ഭി​ലാ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeadershipBahrainTug of War Association
News Summary - New leadership for Tug of War Association Bahrain
Next Story