Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​ന്...

ടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​ന് പു​തി​യ നേ​തൃ​ത്വം
cancel
Listen to this Article

മ​നാ​മ : ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന്റെ കൗ​മാ​ര വി​ഭാ​ഗ​മാ​യ ടീ​ൻ ഇ​ന്ത്യ ബ​ഹ്റൈ​നി​നു പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ​വ​ന്നു. 2026 -2027 വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള നേ​തൃ​നി​ര​യി​ലേ​ക്ക് ആ​ൺ​ക്കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി മു​ഹ​മ്മ​ദ് നോ​ഷി​ൻ പ്ര​സി​ഡ​ന്റും അ​വ്വാ​ബ് സു​ബൈ​ർ സെ​ക്ര​ട്ട​റി​യു​മാ​ണ്. യാ​സീ​ൻ നി​യാ​സ് സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​യാ​ൻ ആ​ർ​ട്സ് സെ​ക്ര​ട്ട​റി , ഹം​ദാ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​ണ്.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മി​ന്ന​ത്ത് നൗ​ഫ​ൽ പ്ര​സി​ഡ​ന്റും സ​ഫ ഷാ​ഹു​ൽ ഹ​മീ​ദ് സെ​ക്ര​ട്ട​റി​യും ആ​യി​ശ ന​ദ് വ ​സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി​യും ഫി​ൽ​സ ഫൈ​സ​ൽ ആ​ർ​ട്സ് സെ​ക്ര​ട്ട​റി​യും അ​ഫ്നാ​ൻ ഷൗ​ക്ക​ത്ത​ലി പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​നു‌ ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര സ​മി​തി അം​ഗം റ​ഷീ​ദ സു​ബൈ​ർ, വ​നി​താ​വി​ങ് ടീ​ൻ ഇ​ന്ത്യ ക​ൺ വീ​ന​ർ ലു​ലു അ​ബ്ദു​ൽ ഹ​ഖ്, ബു​ഷ് റ ​ഹ​മീ​ദ്, ഷ​ബീ​ഹ ഫൈ​സ​ൽ മി​ശാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ‌ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teen IndiagulfnewsBahraingulfnewsmalayalam
News Summary - New leadership for Teen India Bahrain
Next Story