Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ ബ​ഹ്‌​റൈ​ന്​...

സാം​സ ബ​ഹ്‌​റൈ​ന്​ പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
സാം​സ ബ​ഹ്‌​റൈ​ന്​ പു​തി​യ നേ​തൃ​ത്വം
cancel
camera_alt

മ​നീ​ഷ് പൊ​ന്നോ​ത്ത്, നി​ർ​മ​ല ജേ​ക്ക​ബ്, വ​ത്സ​രാ​ജ് കു​യി​മ്പി​ൽ

മ​നാ​മ: സാം​സ​യു​ടെ അ​ഞ്ചാ​മ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്നു. പ്ര​സി​ഡ​ൻ​റ്​ ജി​ജോ ജോ​ർ​ജി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ മെം​ബ​ർ ബാ​ബു​രാ​ജ് മാ​ഹി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ക​ല്ല​മ്പ​ലം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഗി​രീ​ഷ് ക​ല്ലേ​രി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള 16 അം​ഗ എ​ക്​​സി​ക്യൂ​ട്ടി​വ് പാ​ന​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ മെം​ബ​ർ മു​ര​ളീ​കൃ​ഷ്​​ണ​ൻ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന്​ ന​ട​ന്ന ആ​ദ്യ എ​ക്​​സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.പ്ര​സി​ഡ​ൻ​റ്​ -മ​നീ​ഷ് പൊ​ന്നോ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി -നി​ർ​മ​ല ജേ​ക്ക​ബ്, ട്ര​ഷ​റ​ർ -വ​ത്സ​രാ​ജ് കു​യി​മ്പി​ൽ, എ​ൻ​റ​ർ​ടൈ​ൻ​മെൻറ്​ സെ​ക്ര​ട്ട​റി -സ​തീ​ഷ് പൂ​മ​ന​ക്ക​ൽ, ചാ​രി​റ്റി ക​ൺ​വീ​ന​ർ -ജേ​ക്ക​ബ് കൊ​ച്ചു​മ്മ​ൻ, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി -ബി​ജു പു​ന​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ -അ​നി​ൽ കു​ട്ടോ​ത്ത്, ജോ. ​സെ​ക്ര​ട്ട​റി -സ​ന്തോ​ഷ്‌ ഡാ​നി​യേ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samsa Bahrain
News Summary - New leadership for Samsaba Bahrain
Next Story