Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: കെ.​പി.​സി.​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റ​ത്തി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സീ​ഡി​യം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നു കു​ന്ന​ന്താ​നം, ബോ​ബി പാ​റ​യി​ൽ, ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ര​വി ക​ണ്ണൂ​ർ, ജ​വാ​ദ് വ​ക്കം, മ​നു മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പാ​ല​ക്കാ​ട്‌ ജി​ല്ല ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

ജി​ല്ല പ്ര​സി​ഡ​ന്റാ​യി സ​ൽ​മാ​നു​ൽ ഫാ​രി​സ്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​സാ​ർ കു​ന്നം​കു​ള​ത്തി​ൽ, ട്ര​ഷ​റ​റാ​യി രാ​ജ​ൻ വ​ന്ദ​നം, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി പി. ​ഷ​ഫി​ക്, ഷാ​സ് പോ​ക്കു​ട്ടി, എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി അ​സ്ഹ​ർ, ഷം​ന ഹു​സൈ​ൻ, മു​സ്ത​ഫ കൊ​ര​ട്ടി​യി​ൽ, ഉ​സ്മാ​ൻ പ​ത്തി​ൽ, സി.​എ​ച്ച്. അ​നു​മോ​ദ് എ​ന്നി​വ​രെ​യും ക​ൾ​ച​റ​ൽ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി സെ​ഫി നി​സാ​ർ, സ്പോ​ർ​ട്സ് വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ്‌ അ​ജ്മ​ൽ, ചാ​രി​റ്റി സെ​ക്ര​ട്ട​റി​യാ​യി ഷെ​രി​ഫ് കി​ലാ​നി, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​റാ​യി ഹു​സൈ​ൻ കൈ​കു​ള​ത്ത് എ​ന്നി​വ​രെ​യും എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​മാ​യി പി.​എം. ജ​മാ​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ദേ​ശീ​യ പ്ര​സീ​ഡി​യം ക​മ്മി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccOICCOICC Palakkad District Committee
News Summary - New leadership for OICC Palakkad District Committee
Next Story