Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.ഐ.സി.സി കണ്ണൂർ ജില്ല...

ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം

text_fields
bookmark_border
ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റിക്ക് പുതിയ നേതൃത്വം
cancel
camera_alt

ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ

മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി നിജിൽ രമേശ് (പ്രസിഡന്‍റ്), ഷനീദ് ആലക്കാട് (ജനറൽ സെക്രട്ടറി), സനീഷ് എൻ. (വൈസ് പ്രസിഡന്‍റ്), കിഷോർ ചെമ്പിലോട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ശ്രീജിത്ത് എം.വി സെക്രട്ടറിയായും മഹേഷ് കരിക്കൻ ചാരിറ്റി സെക്രട്ടറിയായും പ്രജീഷ് കെ. സ്പോർട്സ് സെക്രട്ടറിയായും പ്രവർത്തിക്കും. ഒ.ഐ.സി.സി സെക്രട്ടറി രജിത് മൊട്ടപ്പാറയാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:district committeenew leadershipOICC Kannur
News Summary - New leadership for OICC Kannur District Committee
Next Story