Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ർ​ക​സ് ബ​ഹ്റൈ​ൻ...

മ​ർ​ക​സ് ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
മ​ർ​ക​സ് ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ന് പു​തി​യ നേ​തൃ​ത്വം
cancel
camera_alt

അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി, അ​ബ്ദു​റ​ഹിം സ​ഖാ​ഫി വ​ര​വൂ​ർ,

സി.​എ​ച്ച്. അ​ഷ്റ​ഫ്

മ​നാ​മ: സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ര്‍ക​സ് സി.​ഇ.​ഒ. ഉ​ബൈ​ദു​ള്ള സ​ഖാ​ഫി പ്ര​സ്താ​വി​ച്ചു. മ​ര്‍ക​സ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് ധാ​ർ​മി​ക​ത​യി​ലൂ​ന്നി​യ വി​ദ്യാ​ഭ്യാ​സം, സ​ഹ​വ​ര്‍ത്തി​ത്വം, മ​ത​സൗ​ഹാ​ര്‍ദം എ​ന്നി​വ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ർ​ക​സ് ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ വാ​ർ​ഷി​ക കൗ​ൺ​സി​ലി​ന് നേ​തൃ​ത്വം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​ലൈ​മാ​ൻ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ർ​ക​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ഉ​സ്മാ​ൻ സ​ഖാ​ഫി തി​രു​വ​ത്ര കൗ​ൺ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. സൈ​നു​ദ്ധീ​ൻ സ​ഖാ​ഫി, എം.​സി. അ​ബ്ദു​ൽ ക​രീം, ജ​മാ​ൽ വി​ട്ട​ൽ, മു​നീ​ർ സ​ഖാ​ഫി ചേ​ക​നൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​സ്മാ​ൻ സ​ഖാ​ഫി പ്രാ​ർ​ഥ​ന ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ (പ്ര​സി), അ​ബ്ദു​റ​ഹിം സ​ഖാ​ഫി വ​ര​വൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സി.​എ​ച്ച്. അ​ഷ്റ​ഫ് (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), സ​പ്പോ​ർ​ട്ട് & സ​ർ​വി​സ് റ​സാ​ഖ് ഹാ​ജി ഇ​ടി​യ​ങ്ങ​ര (പ്ര​സി​ഡ​ന്റ്), സ​ലാം പെ​രു​വ​യ​ൽ (സെ​ക്ര​ട്ട​റി), എ​ജു​ക്കേ​ഷ​ൻ എ​ൻ​ജി: മു​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി (പ്ര​സി), വി.​പി.​കെ. മു​ഹ​മ്മ​ദ് (സെ​ക്ര​ട്ട​റി), എ​ക്സ​ല​ൻ​സി & ഇ​ന്റ​ർ​സ്റ്റേ​റ്റ് ജ​മാ​ൽ വി​ട്ട​ൽ (പ്ര​സി), ഷം​സു​ദ്ധീ​ൻ മാ​മ്പ (സെ​ക്ര​ട്ട​റി), പി.​ആ​ർ & മീ​ഡി​യ ഷം​സു​ദ്ധീ​ൻ സു​ഹ്‌​രി (പ്ര​സി), ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളാ​യി സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി, എം.​സി. അ​ബ്ദു​ൽ ക​രീം ഹാ​ജി, വി.​പി.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി, സു​ലൈ​മാ​ൻ ഹാ​ജി പ​യ്യോ​ളി, അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, ഉ​സ്മാ​ൻ സ​ഖാ​ഫി, മ​മ്മൂ​ട്ടി മു​സ്ലി​യാ​ർ, മു​ഹ​മ്മ​ദ​ലി മു​സ്ലി​യാ​ർ, സ​ലീം മൂ​വാ​റ്റു​പു​ഴ, അ​ബ്ദു​ന്നാ​സ്വി​ർ ലു​ലു എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹീം സ​ഖാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainMarcus Bahrain Chapter
News Summary - New Leadership for Marcus Bahrain Chapter
Next Story