അൽ മന്നാഇ സെന്റർ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
text_fieldsടി.പി. അബ്ദുൽ അസീസ്, എം.എം. രിസാലുദ്ദീൻ, വി.പി. അബ്ദു
റസാഖ്, ഹംസ അമേത്ത്
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ടി.പി. അബ്ദുൽ അസീസ് പ്രസിഡന്റും എം.എം. രിസാലുദ്ദീൻ ജനറൽ സെക്രട്ടറിയും വി.പി. അബ്ദു റസാഖ്, ഹംസ അമേത്ത് എന്നിവർ ട്രഷററുമായ കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ: ഹംസ കെ. ഹമദ്, അബ്ദുൽ ലത്തീഫ് സി.എം., നസീർ പി.കെ. (വൈസ് പ്രസിഡന്റ്), തൗസീഫ് അഷ്റഫ് (ഫിനാൻസ് കൺട്രോളർ), ബിനു ഇസ്മായിൽ (ഓർഗനൈസിങ് സെക്രട്ടറി), മുഹമ്മദ് കോയ ബേപ്പൂർ (ദഅവാ), അബ്ദുല്ലത്വീഫ് ചാലിയം, ഫഖ്റുദീൻ (വിദ്യാഭ്യാസം), സാദിഖ് ബിൻ യഹ്യ (പ്രോഗ്രാം & പബ്ലിസിറ്റി), ബിർഷാദ് അബ്ദുൽ ഗനി(ഖുർആൻ ഹദീസ് സ്കൂൾ), നഫ്സിൻ (ഐ.ടി.), റഷീദ് മാഹി (മീഡിയ), ലത്വീഫ് സി.എം. (ഇവന്റ്& റിഫ്രഷ്മെന്റ്), സി. അബ്ദുസ്സലാം (വോളന്റീർ), അബ്ദുൽ അസീസ് ടി.പി., രിസാലുദ്ദീൻ (തർബിയ), മുഹമ്മദ് ഷബീർ (ട്രാൻസ്പോർട്ട്), ഗഫൂർ എം.ഇ.എസ്. (ലേഡീസ് വിങ്ങ്), യാഖൂബ് ഈസ്സ, ഹനീഫ് പി.പി. (പബ്ലിക് റിലേഷൻ), ഹംസ റോയൽ (ഹജ്ജ് & ഉംറ), സുഹാദ് ബിൻ സുബൈർ (യൂത്ത് & സ്പോർട്സ്), ഹംസ കെ. ഹമദ് (സക്കാത്ത് & സോഷ്യൽ വെൽഫെയർ), ഷംസീർ ഓ.വി. (പ്രോപ്പർട്ടി), എം.പി. സക്കീർ (ഹിദായ കോർഡിനേഷൻ), എന്നിവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

