Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ തി​രൂ​ർ...

ബ​ഹ്‌​റൈ​ൻ തി​രൂ​ർ കൂ​ട്ടാ​യ്മ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
അ​ഷ്റ​ഫ് കു​ന്ന​ത്ത് പ​റ​മ്പിൽ​, പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, അ​നൂ​പ് റ​ഹ്‌​മാ​ൻ കെ.
cancel
camera_alt

അ​ഷ്റ​ഫ് കു​ന്ന​ത്ത് പ​റ​മ്പിൽ​, പി. ​മു​ജീ​ബ് റ​ഹ്മാ​ൻ, അ​നൂ​പ് റ​ഹ്‌​മാ​ൻ കെ.

മ​നാ​മ: ബ​ഹ്റൈ​ൻ തി​രൂ​ർ കൂ​ട്ടാ​യ്മ ക​മ്മി​റ്റി 2024-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് കു​ന്ന​ത്ത് പ​റ​മ്പി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം വാ​ഹി​ദ് ബി​യ്യാ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ‍യ്തു. ട്ര​ഷ​റ​ർ അ​നൂ​പ് റ​ഹ്‌​മാ​ൻ റി​പ്പോ​ർ​ട്ടും വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷ​മീ​ർ പൊ​ട്ട​ച്ചോ​ല, അ​ഷ്റ​ഫ് പി.​കെ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം പി. ​ശ്രീ​നി​വാ​സ​ൻ സ്വാ​ഗ​ത​വും ജി​തി​ൻ​ദാ​സ് കെ. ​ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ഷ​മീ​ർ പൊ​ട്ട​ച്ചോ​ല, വാ​ഹി​ദ് ബി​യ്യാ​ത്തി​ൽ, അ​ഷ്റ​ഫ് പി.​കെ (ര​ക്ഷാ​ധി​കാ​രി​ക​ൾ), അ​ഷ്റ​ഫ് കു​ന്ന​ത്ത് പ​റ​മ്പി​ൽ (പ്ര​സി), ഇ​ബ്രാ​ഹിം (കു​ഞ്ഞാ​വ), അ​യ്യൂ​ബ്, ന​ജ്മു​ദ്ദീ​ൻ, മൗ​സ​ൽ (വൈ. ​പ്ര​സി), പി. ​മു​ജീ​ബ് റ​ഹ്മാ​ൻ (ജ​ന. സെ​ക്ര), ഷ​ഹാ​സ് ക​ല്ലി​ങ്ങ​ൽ, റ​മീ​സ് ക​ൽ​പ്പ, ജി​തി​ൻ ദാ​സ്, ഷെ​രീ​ഫ് ച​മ്ര​വ​ട്ടം (ജോ. ​സെ​ക്ര), അ​നൂ​പ് റ​ഹ്‌​മാ​ൻ കെ. ​തി​രൂ​ർ (ട്ര​ഷ). പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ: സ​തീ​ശ​ൻ കെ. ​പ​ടി​ഞ്ഞാ​റെ​ക്ക​ര, ശ്രീ​നി​വാ​സ​ൻ പി, ​ഉ​സ്മാ​ൻ പാ​റ​പ്പു​റ​ത്ത്, ഇ​സ്മാ​യി​ൽ വി.​പി കൈ​നി​ക്ക​ര, ടി.​പി. റ​ഹീം, ഇ.​പി. മ​മ്മു​ക്കു​ട്ടി, താ​ജു​ദ്ദീ​ൻ ചെ​മ്പ്ര, പി. ​റ​ഷീ​ദ്, അ​ഷ്റ​ഫ് ചെ​മ്പ്ര, ഫാ​റൂ​ഖ് തി​രൂ​ർ, ടി.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി, കെ. ​ഷ​മീ​ർ, ടി.​ഇ. ബ​ഷീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsNew leadershipElected
News Summary - new leaders elected
Next Story