Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന​വ​കേ​ര​ള...

ന​വ​കേ​ര​ള ഭാ​ര​വാ​ഹി​ക​ൾ കോ​ന്നി

text_fields
bookmark_border
ന​വ​കേ​ര​ള ഭാ​ര​വാ​ഹി​ക​ൾ കോ​ന്നി
cancel
camera_alt

ന​വ​കേ​ര​ള ഭാ​ര​വാ​ഹി​ക​ൾ കോ​ന്നി എം.​എ​ൽ.​എ. ജി​നീ​ഷ് കു​മാ​റി​നെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള ഭാ​ര​വാ​ഹി​ക​ൾ കോ​ന്നി എം.​എ​ൽ.​എ ജി​നീ​ഷ് കു​മാ​റി​നെ സ​ന്ദ​ർ​ശി​ച്ചു.ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള കോ​ഓ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ലോ​ക് കേ​ര​ള സ​ഭ അം​ഗ​വു​മാ​യ ഷാ​ജി മൂ​ത​ല, അ​സി. സെ​ക്ര​ട്ട​റി​യും ലോ​ക് കേ​ര​ള സ​ഭ അം​ഗ​വു​മാ​യ ജേ​ക്ക​ബ് മാ​ത്യു, കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. സു​ഹൈ​ൽ, കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​വീ​ൺ മേ​ല്പ​ത്തൂ​ർ, അ​സീ​സ് ഏ​ഴം​കു​ളം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം കെ. ​ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് എം.​എ​ൽ.​എ​യെ സ​ന്ദ​ർ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsNava Keralagulf news malayalam
News Summary - nava Kerala officials meet
Next Story