Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതിയ ജഡ്​ജിമാർ ഹമദ്​...

പുതിയ ജഡ്​ജിമാർ ഹമദ്​ രാജാവിനുമുന്നിൽ സത്യപ്രതിജ്​ഞ ചെയ്​തു

text_fields
bookmark_border
പുതിയ ജഡ്​ജിമാർ ഹമദ്​ രാജാവിനുമുന്നിൽ സത്യപ്രതിജ്​ഞ ചെയ്​തു
cancel

മനാമ: പുതുതായി നിയമിക്കപ്പെട്ട ജഡ്​ജിമാർ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെ മുന്നിൽ സത്യപ്രതിജ്​ഞ ചെയ്​ത് ഉത്തരവാദിത്തമേറ്റു. നിയമ മേഖലയിൽ ബഹ്​റൈൻ കൈവരിച്ച നേട്ടങ്ങൾ അഭിമാനകരമാണെന്ന്​ അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയുടെ നിഷ്​പക്ഷത ഉറപ്പുവരുത്താനും കഴിവുറ്റവരുടെ സാന്നിധ്യം കൊണ്ട്​ വ്യതിരിക്​തമാക്കാനും സാധിച്ചത്​ നേട്ടമാണെന്ന്​ ​അദ്ദേഹം വിലയിരുത്തി.

മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷിതത്വവും സമാധാനവും നിലനിർത്തുന്നതിൽ ജുഡീഷ്യറിയുടെ പങ്ക്​ സുപ്രധാനമാണെന്നും രാജാവ്​ ചൂണ്ടിക്കാട്ടി. സാഫിരിയ്യ പാലസിലായിരുന്നു പുതിയ ജഡ്​ജിമാരുമായുള്ള കൂടിക്കാഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judgesBahrain
News Summary - new judges swron in fornt of the king
Next Story