Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ഹാ​യ​ഹ​സ്ത​വു​മാ​യി...

സ​ഹാ​യ​ഹ​സ്ത​വു​മാ​യി ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ

text_fields
bookmark_border
ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ
cancel
camera_alt

ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ

മ​നാ​മ: തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലും ഭൂ​ക​മ്പ ബാ​ധി​ത​രാ​യ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ സ​മാ​ഹ​രി​ച്ചു. ശേ​ഖ​രി​ച്ച വ​സ്തു​ക്ക​ൾ ബ​ഹ്റൈ​നി​ലെ തു​ർ​ക്കി​യ എം​ബ​സി അ​ധി​കൃ​ത​രെ ഏ​ൽ​പി​ച്ചു. കാ​മ്പ​യി​നി​ൽ സ​ജീ​വ​മാ​യി പ​​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ അ​ധി​കൃ​ത​ർ അ​ഭി​ന​ന്ദി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new indian schoolbahrainnews
News Summary - New Indian School collect relief materials
Next Story