Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂ ഇന്ത്യൻ സ്‌കൂളിൽ ഗ്രാൻഡ് പേരന്റ്‌സ് ഡേ

text_fields
bookmark_border
ന്യൂ ഇന്ത്യൻ സ്‌കൂളിൽ ഗ്രാൻഡ് പേരന്റ്‌സ് ഡേ
cancel
camera_alt

ഇന്ത്യൻ സ്‌കൂളിൽ ഗ്രാൻഡ് പേരന്റ്‌സ് ഡേ പരിപാടിയിൽനിന്ന്

മനാമ: കുടുംബബന്ധങ്ങളുടെയും മുതിർന്നവരോടുള്ള ആദരവിന്റെയും പ്രാധാന്യം വിളിച്ചോതി ന്യൂ ഇന്ത്യൻ സ്‌കൂളിൽ ഗ്രാൻഡ് പേരന്റ്‌സ് ഡേ ആഘോഷിച്ചു. സ്‌കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കൊച്ചുമക്കളും ഗ്രാൻഡ് പേരന്റ്‌സും ഒന്നിച്ചെത്തി മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ചു.

സ്‌കൂൾ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ സ്വാഗതപ്രസംഗവും സന്ദേശവും നൽകി. കുട്ടികളെ സ്‌നേഹവും അറിവും നൽകി വളർത്തുന്നതിൽ ഗ്രാൻഡ് പേരന്റ്‌സ് വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വൈസ് പ്രിൻസിപ്പൽമാരും പ്രൈമറി വിഭാഗം അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Indian School celebrated Grandparents Day
Next Story