Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ന്യൂ ഹൊറൈസൺ സ്കൂളിന് സിഞ്ചിൽ പുതിയ കാമ്പസ്
text_fieldsbookmark_border
ന്യൂ ഹൊറൈസൺ സ്കൂളിന്റെ സിഞ്ചിലെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ന്യൂ ഹൊറൈസൺ സ്കൂളിന്റെ പുതിയ കാമ്പസ് സിഞ്ചിൽ ആരംഭിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, മിനിസ്ട്രി ഓഫ് പ്രൈവറ്റ് എജുക്കേഷൻ പ്രതിനിധി നദ സയ്യിദ് ഖലീൽ അബ്ദുല്ല, അഹ്ലി ക്ലബ് ചെയർമാൻ ഖാലിദ് കാനൂ, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് രാജീവ് നാഗ്പാൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, പി.ടി.എ പ്രസിഡന്റ് ഷംനാദ് ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. സ്കൂളിന്റെ 22 വർഷത്തെ ചരിത്രത്തിലെ മിഴിവുള്ള മുഹൂർത്തമാണിതെന്ന് ചെയർമാൻ ജോയ് മാത്യൂസും പ്രിൻസിപ്പൽ വന്ദന സതീഷും പറഞ്ഞു.
Next Story

