Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതിയ ഇന്ധന നിരക്കുകൾ...

പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു; ഇന്നു മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു; ഇന്നു മുതൽ പ്രാബല്യത്തിൽ
cancel

മനാമ: രാജ്യത്തെ പുതുക്കിയ ഇന്ധന നിരക്കുകൾ 'ഫ്യുവൽ പ്രൈസ് കമ്മിറ്റി' പുറത്തുവിട്ടു. പരിഷ്കരിച്ച നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്കുകൾ പ്രകാരം വിവിധ ഇന്ധനങ്ങളുടെ ലിറ്റർ വില ജയ്യിദ് (91): 0.223 ബി.ഡി, മുംതാസ് (95): 0.253 ബി.ഡി, സൂപ്പർ (98): 0.314 ബി.ഡി, ഡീസൽ: 0.220 ബി.ഡി ഇപ്രകാരമാണ്. ബഹ്റൈനിലെ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ഡീസൽ സബ്‌സിഡി മാറ്റമില്ലാതെ തുടരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എണ്ണ-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സമിതിയാണ് എല്ലാ മാസവും അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരം പരിഗണിച്ച് ഇന്ധന നിരക്കുകൾ നിശ്ചയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFuel pricesBahrain
News Summary - New fuel prices announced; effective from today
Next Story