Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2025 12:32 PM IST Updated On
date_range 10 Jan 2025 12:32 PM ISTബഹ്റൈൻ ഷിപ് യാർഡിൽ പുതിയ ഫ്ലോട്ടിങ് ഡോക്ക്
text_fieldsbookmark_border
camera_alt
ബഹ്റൈൻ ഷിപ് യാർഡിലെ പുതിയ ഫ്ലോട്ടിങ് ഡോക്ക്
മനാമ: ബഹ്റൈൻ ഷിപ് റിപ്പയറിങ് ആൻഡ് എൻജിനീയറിങ് കമ്പനി പുതിയ ഫ്ലോട്ടിങ് ഡോക്ക് ഉദ്ഘാടനം ചെയ്തു. വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദെൽ ഫഖ്റുവിന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തന്ത്രപ്രധാനമായ പദ്ധതിയാണിത്. 132 മീറ്റർ നീളവും 43 മീറ്റർ വീതിയും പുതിയ ഫ്ലോട്ടിങ് ഡോക്കിനുണ്ട്. 5,500 ടൺ ശേഷിയുമുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story