Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​വൈ​ത്തി​ൽ പു​തി​യ...

കു​വൈ​ത്തി​ൽ പു​തി​യ മ​ന്ത്രി​സ​ഭ: കി​രീ​ടാ​വ​കാ​ശി ആ​ശം​സ നേ​ർ​ന്നു

text_fields
bookmark_border
കു​വൈ​ത്തി​ൽ പു​തി​യ മ​ന്ത്രി​സ​ഭ: കി​രീ​ടാ​വ​കാ​ശി ആ​ശം​സ നേ​ർ​ന്നു
cancel
camera_alt

പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ

മ​നാ​മ: കു​വൈ​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച പു​തി​യ മ​ന്ത്രി​സ​ഭ​ക്ക്​ കി​രീ​ടാ​വാ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ആ​ശം​സ​ക​ൾ ​അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ച്ച​ത്. കു​വൈ​ത്തി‍െൻറ പു​രോ​ഗ​തി​ക്കും വ​ള​ർ​ച്ച​ക്കു​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പു​തി​യ മ​ന്ത്രി​സ​ഭ​ക്ക്​ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ ആ​ശം​സ​യി​ൽ വ്യ​ക്​​ത​മാ​ക്കി. കു​വൈ​ത്തും ബ​ഹ്​​റൈ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​യു​ക​യും ചെ​യ്​​തു. കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നും അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaNew Kuwait cabinetCrown Prince conveyed greetingsSalman bin Hamad Al Khalifa
News Summary - New cabinet in Kuwait: Crown Prince Salman bin Hamad Al Khalifa conveyed his greetings
Next Story