കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന് പുതിയ ഭാരവാഹികൾ
text_fieldsരാജേഷ് നമ്പ്യാർ അനിൽ കുമാർ പിള്ള അരുൺ സി.ടി
മനാമ: കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന് (എന്‍.എസ്.എസ്) ആസ്ഥാനത്ത് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2024 -2026 വര്‍ഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.
രാജേഷ് നമ്പ്യാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: അനില്‍ കുമാര്‍ യു.കെ (വൈസ് പ്രസിഡന്റ്), അനില്‍ കുമാര്‍ പിള്ള (ജനറല്‍ സെക്രട്ടറി), സതീഷ് കെ. (അസിസ്റ്റന്റ് സെക്രട്ടറി), അരുണ്‍ സി.ടി (ട്രഷറര്‍), മനോജ് പാലയടത്ത് (കള്‍ച്ചറല്‍ ആന്‍ഡ് ലിറ്റററി വിങ് സെക്രട്ടറി), അനൂപ് പിള്ള (മെംബര്‍ഷിപ് സെക്രട്ടറി), സുജിത് (സ്പോര്‍ട്സ് ആന്‍ഡ് ഗെയിം സെക്രട്ടറി), അജേഷ് നായര്‍ (ഇന്റെണല്‍ ഓഡിറ്റര്‍). റിട്ടേണിങ് ഓഫിസര്‍ ദേവദാസ് നമ്പ്യാര്‍ പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

