Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപുതിയ അധ്യയന വർഷം:...

പുതിയ അധ്യയന വർഷം: യൂനിവേഴ്​സിറ്റികളുടെ തയാറെടുപ്പ്​ വിലയിരുത്തി

text_fields
bookmark_border
പുതിയ അധ്യയന വർഷം: യൂനിവേഴ്​സിറ്റികളുടെ തയാറെടുപ്പ്​ വിലയിരുത്തി
cancel
camera_alt

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ലി അ​ൽ നു​െ​എ​മി 

മ​നാ​മ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​​ന്നോ​ടി​യാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ൻ അ​ലി അ​ൽ നു​െ​എ​മി വി​ല​യി​രു​ത്തി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മ​ന്ത്രി​യു​മാ​യി പ​ങ്കു​വെ​ച്ച​ത്.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം കോ​വി​ഡ്​ മ​ഹാ​മാ​രി പ്ര​തി​രോ​ധി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് സ്ഥാ​പ​ന അ​ധി​കൃ​ത​രെ ഉ​ൾ​പ്പെ​ടു​ത്തി ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം​ചേ​രും.

എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ന​ൽ​കു​ന്ന അ​ക്കാ​ദ​മി​ക് പ്രോ​ഗ്രാ​മു​ക​ളോ​ട് കൗ​ൺ​സി​ലി​െൻറ താ​ൽ​പ​ര്യം വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്ഥി​രീ​ക​രി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ കൗ​ൺ​സി​ലി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. നി​ർ​ദി​ഷ്​​ട ച​ട്ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ കോ​ഴ്​​സു​ക​ൾ​ക്ക്​​ പ്ര​ചാ​രം ന​ൽ​കാ​ൻ​ സ​ഹാ​യി​ക്കാ​നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​ു. ബ​ഹ്​​റൈ​നി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യെ മു​ന്നോ​ട്ടു​ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UniversitiesNew academic year
News Summary - New academic year: Universities' readiness evaluated
Next Story