ഷോപ്പിങ് വിസ്മയം തീർക്കാൻ നെസ്റ്റോ
text_fieldsമനാമ: വൈവിധ്യങ്ങളും വലിയ വിലക്കുറവും ഒട്ടേെറ ഡിസ്കൗണ്ടുകളുമായി എന്നും ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന നെസ്റ്റോ വർഷത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മെഗാ മേളക്കൊരുങ്ങുന്നു. 'ബിഗ് 3 ഡെയ്സ്' എന്ന പേരിൽ ബഹ്റൈനിലെ എല്ലാ നെസ്റ്റോ ശാഖകളിലും നടക്കുന്ന മെഗാമേളയിലൂടെ അവിശ്വസനീയ വിലയിൽ ഇഷ്ട ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഒരുക്കുന്നത്.
ബിഗ് 3 ഡെയ്സ് നടക്കുന്ന ഓരോ ദിവസങ്ങളിലും മിക്ക ഉൽപന്നങ്ങൾക്കും മികച്ച ഓഫറുകളാണ് നൽകുന്നത്. വൻ വിലക്കുറവില്‍ ഭക്ഷ്യവസ്തുക്കൾ, ഗ്രോസറി, പഴം, പച്ചക്കറി, കോസ്മെറ്റിക്സ്, ഏറ്റവും മികച്ച ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഹൗസ് ഹോൾഡ്, കിഡ്സ് വെയർ, മെൻസ് വെയർ, ലേഡീസ് വെയർ, ഫൂട്വെയർ, ലഗേജ്, സ്റ്റേഷനറി, സ്പോർട്സ് ഐറ്റംസ്, ടോയ്സ് എന്നിവ രാജ്യത്തുടനീളമുള്ള നെസ്റ്റോ ഹൈപ്പറുകളിൽനിന്ന് സ്വന്തമാക്കാനാവും. ഇതോടൊപ്പം നെസ്റ്റോ പതിവായി നല്കുന്ന പ്രത്യേക ഓഫറുകളും 'ബിഗ് 3 സെയ്സ്' ഷോപ്പിങ്ങില്‍ ആസ്വദിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

