Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനെ​സ്​​റ്റോ...

നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ പ​ച്ച​ക്ക​റി​ക​ൾ എ​ത്തി​ച്ചു

text_fields
bookmark_border
നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ പ​ച്ച​ക്ക​റി​ക​ൾ എ​ത്തി​ച്ചു
cancel
camera_alt???????????? ??????????????????????? ?????????? ??????????????????????
മ​നാ​മ: കേ​ര​ള​ത്തി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ വ​സ്​​തു​ക്ക​ളു​മാ​യി നെ​സ്​​ റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​​െൻറ പ്ര​ത്യേ​ക വി​മാ​നം ബ​ഹ്​​റൈ​നി​ൽ എ​ത്തി.
എ​മി​റേ​റ്റ്സി​​െൻറ ചാ​ർ​േ​ ട്ട​ഡ്​ വി​മാ​ന​ത്തി​ൽ ദു​ബൈ വ​ഴി എ​ത്തി​ച്ച ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളി​ൽ പ​കു​തി ദു​ബൈ​യി​ലും ബാ​ക്കി ബ​ഹ്​​റൈ​നി​ലു​മാ​ണ്​​ ഇ​റ​ക്കി​യ​ത്.
ഹ​മ​ല​യി​ൽ പു​തു​താ​യി തു​ട​ങ്ങി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്കാ​ണ്​ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്. കോ​വി​ഡ്​ 19 ​പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ എ​ത്തി​ച്ച​ത്. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ൾ​പ്പെ​ടെ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ ഇ​തി​ന്​ മു​ൻ​കൈ എ​ടു​ത്ത​തെ​ന്ന്​ നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsnesto hypermarket
News Summary - nesto hypermarket-bahrain-gulf news
Next Story