Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനൗ​ക ബ​ഹ്റൈ​ൻ സൗ​ജ​ന്യ...

നൗ​ക ബ​ഹ്റൈ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

text_fields
bookmark_border
നൗ​ക ബ​ഹ്റൈ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
cancel
camera_alt

നൗ​ക ബ​ഹ്റൈ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്


മ​നാ​മ: നൗ​ക ബ​ഹ്റൈ​ൻ നേ​തൃ​ത്വ​ത്തി​ൽ അ​ൽ​റ​ബി മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. 19ന് ​ന​ട​ന്ന ക്യാ​മ്പി​ൽ ഏ​ക​ദേ​ശം 150 പേ​ർ പ​ങ്കെ​ടു​ത്തു.

മ​നാ​മ ബ​സ് ടെ​ർ​മി​ന​ലി​ന് സ​മീ​പ​ത്തു​ള്ള അ​ൽ​റ​ബി മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ ഓ​ഫ്താ​ൽ​മോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ഷ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ദ്ധ ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ​സേ​വ​നം ന​ൽ​കി.

നൗ​ക ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് സ​ബീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി സ​ജി​ത്ത് വെ​ള്ളി​കു​ള​ങ്ങ​ര, ക്യാ​മ്പ് ക​ൺ​വീ​ന​ർ നി​ജേ​ഷ് കാ​വും​തൊ​ടി, ര​ജീ​ഷ് ഒ​ഞ്ചി​യം, അ​നി​ഷ് ടി.​കെ, ബാ​ബു വ​ള്ളി​യാ​ട്, ബി​നു​കു​മാ​ർ, അ​നൂ​പ് കു​മാ​ർ, ജ​യ​രാ​ജ​ൻ, ഷ​ഫീ​ർ, രാ​ജേ​ഷ് പി.​എം, വി​നീ​ഷ് മ​ട​പ്പ​ള്ളി, ബി​ജു അ​റ​ക്ക​ൽ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ, യു.​കെ. ബാ​ല​ൻ, സു​രേ​ഷ് മ​ണ്ടോ​ടി, രാ​മ​ത്ത് ഹ​രി​ദാ​സ്, അ​സ്‌​ലം വ​ട​ക​ര എ​ന്നി​വ​ർ ക്യാ​മ്പി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campmanama.
News Summary - Nauka Bahrain conducts Saujanya medical camp
Next Story