Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: തൃശൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. ഇരിങ്ങാലക്കുട കാറളം തെക്കൂട്ട്​ വീട്ടിൽ കുട്ട​െൻറ മകൻ സുബീഷ്​ (38) ആണ്​ മരിച്ചത്​. സ്​റ്റീൽ ഫാബ്രിക്കേഷൻ രംഗത്ത്​ ജോലി ചെയ്യുകയായിരുന്നു. മാതാവ്​: മണി. സഹോദരങ്ങൾ: സുമേഷ്​, രേണുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - native of Thrissur died in Bahrain
Next Story