Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
ഗണേഷ് രാമൻ
മനാമ: പാലക്കാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ഗണേഷ് രാമൻ (51) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ പുണെയിലാണ് കുടുംബമുള്ളത്.
ഭാര്യ: ഉമ ഗണേഷ്. മക്കൾ: റിയ ഗണേഷ്, റോഷ്നി ഗണേഷ്, രശ്മി ഗണേഷ്( ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ.
പാക്ടും ബി.കെ.എസ്.എഫുമായി ചേർന്ന് നടപടിക്രമങ്ങൾ നടത്തുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

